Steelwat Stainless Steel Water  Tanks

മാറൂ സ്റ്റൈൻലെസ്  സ്റ്റീൽ വാട്ടർ ടാങ്കിലേക്ക്.. ശുദ്ധമായ വെള്ളം ഉറപ്പ് വരുത്തൂ....250 ലിറ്റർ മുതൽ വെർട്ടിക്കൽ ടാങ്കുകളും

1000 ലിറ്റർ മുതൽ ഹോറിസോണ്ടൽ ടാങ്കുകളും ലഭ്യമാണ് . നമ്മൾ വീട് പണിയുമ്പോൾ അതിലെ ഇൻ്റീരിയർ ,എക്സ്റ്റീരിയർ , ഹോം അപ്ലയൻസസ് എല്ലാത്തിനും അതീവ ശ്രദ്ധ ചെലുത്തി വീടിനെ എത്രത്തോളം ഭംഗി കൂട്ടുവൻ നമ്മൾ  തയാറാണ്.

എന്നാലും നാം കുടിക്കാൻ ഉപയോഗിക്കുന്ന ജലം സംഭരണി പ്ലാസ്റ്റിക് തന്നെ ആണ് മിക്ക വീടുകളിലും.

കുടിക്കുന്ന ജലത്തിൽ അന്തരീക്ഷ താപം  മൂലം പ്ലാസ്റ്റിക് ടാങ്കിൽ ഉണ്ടാകുന്ന  ടോക്‌സിൻസ് ക്യാൻസർ പോലുള്ള മാറാരോഗങ്ങൾക്ക് കാരണം ആണെന്നുള്ള കാര്യത്തിൽ നാം ആരും ബോധവാന്മാർ അല്ല എന്നതാണ് സത്യം.

ടാങ്കിലെ വൃത്തിഹീനമായ അവസ്ഥയും തൊക്കു രോഗങ്ങൾ, മലേറിയ,ടൈഫോയ്ഡ് മുതലായ അസുകങ്ങൾ പടർത്തുന്നതിന് പ്രധാന കാരണക്കാരൻ ആണ്.

ഇതിന് പരിഹാരമായി മറ്റു രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്നതും ഇന്ത്യയിൽ തുടക്കം കുറിച്ചിട്ടുമുള്ള Stainless Steel വാട്ടർ ടാങ്ക് ഇപ്പൊ ഇ കൊച്ചു കേരളത്തിലും ലഭ്യമാണ്.

തുരുമ്പ് പിടിക്കില്ല 

ക്ലീൻ ചെയ്യാൻ അതി നൂതനമായ ടെക്നോളജി, 

അന്തരീക്ഷ താപം മൂലം ജലം ചൂടാകതെ നമ്മെ സംരക്ഷിക്കാൻ  stainless steel വാട്ടർ ടാങ്കിന് കഴിവുള്ളതാണ്.

കൂടുതൽ അറിയാനായി വിളിക്കുക :-

 +91-99 610 99 299

+91-80 780 62 702

+91-94 000 34 169

+91-94 000 34 168

www.steelwat.com || https://www.facebook.com/SteelwatSteelTanks#StainlessSteelWaterTank  #sswatertank  #304grade  #newhouse  #architecture  #heatreflectingtechnology  #hardwareproducts  #water  #mirrorfinish  #steelwat  #steelwatertanks  #purewater .



Comments

Steelwat Stainless Steel Water Tank Manufacturer & Distributor

Steelwat Stainless Steel Water Tanks Manufacturer & Distributor.304 Foodgrade 100% Stainless Steel Water Tanks